കേരള മന:സ്സാക്ഷിയെ ഞെട്ടിപ്പിച്ച തീയ്യേറ്ററിലെ ബാലികാ പീഡനത്തിന്റെ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചതിന് കയ്യടി കൊടുക്കേണ്ടത് ധന്യ ആബിദിനും ഷിഹാബിനും.മാറഞ്ചേരി സ്‌കൂള്‍ കൗണ്‍സിലറും ഒഎസ്ഡ്യുസി (Organisation of Social Workers and Counselsor) സെക്രട്ടറിയുമായ ധന്യ ആബിദിന്റെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബിന്റെയും നിര്‍ണായക ഇടപെടലിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത പുറത്തു വന്നത്.
#Theatre #Malappuram